ദൈവ ദൂതർ പാടുന്നു – മെഗാ ഫിനാലെ സ്റ്റേജ് ഷോ
സംഗീത ചരിത്രത്തിൽ ഇതാദ്യമായി... കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താനുള്ള തൃശൂർ അതിരൂപതാ കലാസദൻ ഒരുക്കുന്ന നൂതന സംരംഭം ദൈവ ദൂതർ പാടുന്നു. ആഗസ്റ്റ് 15 ന് മുൻപായുള്ള ഓൺ ലൈൻ ഒഡിഷൻ റൗണ്ടിൽ നിന്ന് തെരഞ്ഞടുക്കപ്പെടുന്ന 10 വീതം…