സംഗീത ചരിത്രത്തിൽ ഇതാദ്യമായി...
കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താനുള്ള തൃശൂർ അതിരൂപതാ കലാസദൻ ഒരുക്കുന്ന നൂതന സംരംഭം ദൈവ ദൂതർ പാടുന്നു.
Scan QR Code for Voting
FORMAT :
Kalasadan01P#9
Kalasadan01S#9
നിബന്ധനകൾ
മത്സരാർത്ഥികൾക്കുവേണ്ടി online vote രേഖപ്പെടുത്തേണ്ട വിധം :
- മേൽക്കാണിച്ച QR code സ്‌കാൻ ചെയ്യുമ്പോൾ കാണുന്ന സ്ക്രീനിൽ ഗ്രൂപ്പിൽ join ചെയ്യുക. ബഹു. വൈദികർക്കായി നൽകിയിട്ടുള്ള P01 ൽ തുടങ്ങി P 10 വരെയുള്ള ചെസ്റ്റ് നമ്പറും ബഹു. സിസ്റ്റേഴ്സിന് നൽകിയിട്ടുള്ള S 01 മുതൽ S 11 വരെയുള്ള ചെസ്റ്റ് നമ്പറും ഓരോരുത്തരും പാടുന്ന ക്രമമനുസരിച്ച് കാണുന്നതാണ്.
- മത്സരാർത്ഥിയുടെ ആലാപനം വിലയിരുത്തി നിങ്ങൾക്ക് അർഹമെന്നു തോന്നുന്ന മാർക്ക് (ഒരാൾക്ക് പരമാവധി 10 മാർക്ക്) വൈദികനെങ്കിൽ Kalasadan എന്ന് ടൈപ്പ് ചെയ്‌ത് അതത് വൈദികന്റെ ചെസ്റ്റ് നമ്പർ type ചെയ് ഉചിതമായ മാർക്ക് type ചെയ്‌ത് (ഉദാ :chest no.5 ന് 8 മാർക്കാണ് നൽകാൻ ഉദ്ദേശിച്ചതെങ്കിൽ Kalasadan P0528 mm type & send ചെയ്‌താൽ മതിയാവും.
- ബഹു. സിസ്റ്റേഴ്‌സ് എങ്കിൽ S ൽ ആരംഭിക്കുന്ന അവരുടെ chest number ഉപയോഗിക്കുക (ഉദാ. Chest no. S 05 ന് 7 മാർക്കാണ് നൽകാൻ ഉദ്ദേശിച്ചത് എങ്കിൽ Kalasadan S05#7 എന്ന് type ചെയ്‌ത് send ചെയ്യുകയുമാവാം )
- ഒരാൾക്ക് ഒരു നമ്പറിൽ നിന്ന് ഓരോ മത്സരാർത്ഥിക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻകഴിയൂ) മേൽക്കാണിച്ച format പരമാവധി പേർക്ക് share ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
ഈ നമ്പറുകളിൽ ബന്ധപ്പെടുക : 9496217317 or 9042220667