സംഗീത ചരിത്രത്തിൽ ഇതാദ്യമായി…
കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താനുള്ള തൃശൂർ അതിരൂപതാ കലാസദൻ ഒരുക്കുന്ന നൂതന സംരംഭം
ദൈവ ദൂതർ പാടുന്നു.
ആഗസ്റ്റ് 15 ന് മുൻപായുള്ള ഓൺ ലൈൻ ഒഡിഷൻ റൗണ്ടിൽ നിന്ന് തെരഞ്ഞടുക്കപ്പെടുന്ന 10 വീതം വൈദികരേയും സന്യാസിനികളെയും ഉൾപ്പെടുത്തി മികച്ച ഓർക്കസ്‌ട്രേഷനോടു കൂടിയ മെഗാ ഫിനാലെ സ്റ്റേജ് ഷോ.
ഓരോ വിഭാഗത്തിലും വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും മെമെന്റോയും പ്രശസ്തി പത്രവും.
നിങ്ങളുടെ എൻട്രികൾ ആഗസ്റ്റ് 15 ന് മുൻപ് രജിസ്റ്റർ ചെയ്യുക.
9847136627
9847967578
9567836306