ഇശൽ നിലവ്
മാസ്മരിക സംഗീതത്തിൻ്റെ മാന്ത്രിക സൗന്ദര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയങ്ങളിൽ തേൻമഴ പൊഴിയിച്ച വിസ്മയ പ്രതിഭ ഇളയരാജയുടെയും സംഗീതേതിഹാസം SPB യുടേയും ആത്മസുഗന്ധിയായ മധുരഗീതങ്ങൾ
മാസ്മരിക സംഗീതത്തിൻ്റെ മാന്ത്രിക സൗന്ദര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയങ്ങളിൽ തേൻമഴ പൊഴിയിച്ച വിസ്മയ പ്രതിഭ ഇളയരാജയുടെയും സംഗീതേതിഹാസം SPB യുടേയും ആത്മസുഗന്ധിയായ മധുരഗീതങ്ങൾ
റഫി -കിഷോർ - മുകേഷ് ഹിന്ദി ഇതിഹാസ ത്രയങ്ങളുടെ കേൾക്കുന്തോറും മധു കിനിയുന്ന മധുരഗീതങ്ങൾ. ഒപ്പം മലയാളത്തിൻ്റെ അഭിമാന ഗന്ധർവ്വ ഗായകൻ യേശുദാസിൻ്റെ ഹൃദയഹാരിയായ ഹിന്ദി ഗാനങ്ങളും.
ആർദ്ര ഗീതത്തിൻറെ അരുണിമ വയലിൻ്റെ നേർത്ത കമ്പികളിലൂടെ വിസ്മയങ്ങൾ തീർത്ത് മലയാളത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ നിറുകയിലെത്തിച്ച ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്ജും ലോകത്തിൻ്റെ അതിർത്തികളോളം പുല്ലാങ്കുഴലിൽ പുമഴ പെയ്യിച്ച് ഏറെ ജനപ്രീതി നേടിയ ചേർത്തല രാജേഷും ചേർന്നൊരുക്കുന്ന അപൂർവ്വ ഫ്യൂഷൻ…
പ്രൗഢഗംഭീര ഈണങ്ങളിലൂടെ വേറിട്ടൊരു സംഗീത സംസ്കാരം രൂപപ്പെടുത്തി ആസ്വാദക ഹൃദയങ്ങളിൽ വർണ്ണചിത്രം വിരിയിച്ച വിസ്മയ പ്രതിഭ രവീന്ദ്രൻ മാസ്റ്ററുടെ സൂപ്പർ ഹിറ്റുകൾ
അന്യഭാഷാ സംഗീതജ്ഞനെങ്കിലും അതിരുകളില്ലാത്ത, ആത്മഹർഷമുണർത്തുന്ന കരളിരലൂറുന്ന ഇമ്പമാർന്ന ഈണങ്ങൾ കൊണ്ട് മലയാളിമനസ്സിനെ ത്രസിപ്പിച്ച അതുല്യ പ്രതിഭ സലിൽ ചൗധരിയുടെ മധുരഗീതങ്ങളുടെ ആത്മാർപ്പണം.