You are currently viewing മൻ കി ആവാസ്

മൻ കി ആവാസ്

റഫി -കിഷോർ – മുകേഷ് ഹിന്ദി ഇതിഹാസ ത്രയങ്ങളുടെ കേൾക്കുന്തോറും മധു കിനിയുന്ന മധുരഗീതങ്ങൾ. ഒപ്പം മലയാളത്തിൻ്റെ അഭിമാന ഗന്ധർവ്വ ഗായകൻ യേശുദാസിൻ്റെ ഹൃദയഹാരിയായ ഹിന്ദി ഗാനങ്ങളും.

Leave a Reply