You are currently viewing രാഗവിസ്‌മയ

രാഗവിസ്‌മയ

ആർദ്ര ഗീതത്തിൻറെ അരുണിമ വയലിൻ്റെ നേർത്ത കമ്പികളിലൂടെ വിസ്‌മയങ്ങൾ തീർത്ത് മലയാളത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ നിറുകയിലെത്തിച്ച ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്ജും ലോകത്തിൻ്റെ അതിർത്തികളോളം പുല്ലാങ്കുഴലിൽ പുമഴ പെയ്യിച്ച് ഏറെ ജനപ്രീതി നേടിയ ചേർത്തല രാജേഷും ചേർന്നൊരുക്കുന്ന അപൂർവ്വ ഫ്യൂഷൻ സംഗീതാനുഭവം.

Leave a Reply